"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 104:
| source = http://www.espncricinfo.com/ci/content/player/35320.html ക്രിക്കിൻഫോ
}}
'''സച്ചിൻ രമേഷ് തെൻഡുൽക്കർ''' അഥവാ {{audio|Sachin_Tendulkar.ogg|'''സച്ചിൻ തെൻഡുൽക്കർ'''}} (ജനനം. ഏപ്രിൽ 24, 1973 [[മുംബൈ]],[[മഹാരാഷ്ട്ര]],[[ഇന്ത്യ]]) [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള മുൻ [[ക്രിക്കറ്റ്]] താരവും, ലോകം കണ്ട ഏറ്റവും മികച്ച [[ക്രിക്കറ്റ്]] കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് <ref>[http://www.hindustantimes.com/StoryPage/StoryPage.aspx?id=31d055a3-de0d-4969-93bf-82b186a50fc0&ParentID=d9bbcde5-db34-4afc-87e6-e4cca6aa5033&MatchID1=4586&TeamID1=1&TeamID2=8&MatchType1=1&SeriesID1=1151&MatchID2=4588&TeamID3=3&TeamID4=5&MatchType2=1&SeriesID2=1152&PrimaryID=4586&Headline=Tendulkar+is+Warne's+greatest Tendulkar is Shane Warne's Greatest]</ref><ref>[http://www.india-today.com/itoday/04051998/sport.html The Best Cricketer]</ref><ref>[http://www.dawn.com/2004/03/17/spt2.htm Tendulkar is greatest, says Pakistan's Captain Inzamam]</ref>. [[2002]]-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക [[ഡൊണാൾഡ് ബ്രാഡ്മാൻ|ഡോൺ ബ്രാഡ്മാനു]] ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. [[വിവിയൻ റിച്ചാർഡ്സ്]] ആയിരുന്നു പ്രഥമസ്ഥാനത്ത്. [[2003]]-ൽ വിഡ്സൺ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്സിനെ രണ്ടാമതായും ഉൾപ്പെടുത്തി
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.<ref>{{cite news|title=Sachin creates history with 100th ton|url=http://www.thehindu.com/sport/cricket/article3002560.ece?homepage=true|accessdate=16 മാർച്ച് 2012|newspaper=The Hindu}}</ref> 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും<ref>[http://www.mathrubhumi.com/php/newsFrm.php?news_id=1258011&n_type=HO ]{{dead link|date=December 2011}}</ref>
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ്]] നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ<ref>{{cite web|url=http://www.rediff.com/sports/1998/aug/12c.htm |title=Rediff On The NeT: Sachin Tendulkar gets Khel Ratna |publisher=Rediff.com |date=1998-08-12 |accessdate=2011-12-17}}</ref>. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ [[പത്മ വിഭൂഷൺ]] നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദിനൊപ്പം]] [[2008]]-ൽ സച്ചിൻ നേടുകയുണ്ടായി
|