"ലെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
==ജീവിതരേഖ==
തൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും<ref name=gorgeous>{{cite news|last1=Sebastian|first1=Shevlin|title='Lena is a Gorgeous Woman'|url=http://www.newindianexpress.com/cities/kochi/article385835.ece|accessdate=27 July 2015|work=The New Indian Express|date=22 April 2012}}</ref> ഹരിശ്രീ വിദ്യാ നിഥി സ്ലൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ ബിരുദം നേടി. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്തബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്രവിഭാഗത്തിൽ ജോലി നോക്കി
2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമയിൽ കോട്ടയം<ref>http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362</ref> എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി. <ref>http://www.newindianexpress.com/cities/kochi/article385835.ece</ref>പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. <ref>{{cite news|url=http://www.deccanchronicle.com/tabloid/kochi/two-kind-362 |title=Two of a kind |newspaper=[[Deccan Chronicle]] |archivedate=19 April 2012 |archiveurl=http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362 |date=17 April 2012 |first=Priya |last=Sreekumar}}</ref>
 
==സിനിമാരംഗത്ത്==
പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. <ref>{{cite news|url=http://www.deccanchronicle.com/tabloid/kochi/two-kind-362 |title=Two of a kind |newspaper=[[Deccan Chronicle]] |archivedate=19 April 2012 |archiveurl=http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362 |date=17 April 2012 |first=Priya |last=Sreekumar}}</ref>
പഠിക്കുന്നതിനിടക്ക് നാടകട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/she-is-no-cry-baby/article3216829.ece</ref> ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.
==ടെലിവിഷൻ രംഗത്ത്==
മനഃശാസ്ത്രജ്ഞയായി കുറച്ചുകാലം ജോലി ചെയ്തശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾപ്പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. very fulfilling."
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ലെന" എന്ന താളിൽനിന്ന് ശേഖരിച്ചത്