"ലിസ ​​മേരി പ്രെസ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
ഒരു അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് '''ലിസ ​​മേരി പ്രെസ്‌ലി'''.റോക്ക് ആൻഡ് റോൾ ഇതിഹാസം [[എൽവിസ് പ്രെസ്‌ലി]]യുടെയും പ്രസില്ല പ്രെസ്‌ലിയുടെയും ഒരെയൊരു മകളാണ്.
 
ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988 ൽ  സംഗീതജഞൻ ഡാനി കീഫ് നെ വിവാഹ ചെയത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം [[മൈക്കൽ ജാക്സൺ]]നെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ [[]]ന്റ ഭാര്യയായിരുന്നു. ഇപ്പോൾ സംഗീത സംവിധായകനായ [[മൈക്കൽ ലോക്ക്വുഡ്]] നെറ പതനിയാണ്. ഈ ദമ്പതികൾക്ക്  ഇരട്ട പെൺകുട്ടികൾ ജനിച്ചിട്ടുണ്ട് നിലവിൽ ലിസയും കുടുംബവും [[കാലിഫോർണിയ]] യിലെ സാൻ ഫ്രാൻസിസ്കോയിലാണ്  താമസിക്കുന്നത്.
 
==ആദ്യകാല ജീവിത==
[[File:Elvis Presley and Priscilla with Lisa Marie February 1968.jpg|thumb|upright=1.2|alt=Elvis Presley and Priscilla with newborn Lisa Marie|Elvis Presley and Priscilla with newborn Lisa Marie, February 1968]]
"https://ml.wikipedia.org/wiki/ലിസ_​​മേരി_പ്രെസ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്