"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
==ജീവിതരേഖ==
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] പൊറ്റമ്മലിൽ, തോട്ടത്തിൽ കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരുടെ പത്തു മക്കളിൽ ഏഴാമത്തെ മകളായിശാന്തദേവി ജനിച്ചു. സഭ സ്കൂളിലും ബി.എ.എം. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടന്നു. 18 വയസുള്ളപ്പോൾ റെയിൽ ‌വേ ഗാാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ [[കോഴിക്കോട് അബ്ദുൽഖാദർ|കോഴിക്കോട് അബ്ദുൽഖാദറെ]] വിവാഹം ചെയ്തു. <ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-118715</ref> Later, she got married to [[Kozhikode Abdul Kader]], സുരേഷ് ബാബുവും സത്യജിത്തുമാണ് മക്കൾ.<ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-121137</ref>
 
 
==അഭിനയ ജീവിതം==
 
ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. [[യമനം]] എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf KERALA SANGEETHA NATAKA AKADEMI AWARD]</ref>.1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
 
1990-കൾ മുതൽ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. അഭിനേത്രിയായ [[വിലാസിനി (അഭിനേത്രി)|വിലാസിനിയുമായി]] നിരവധി നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.
 
==പുരസ്കാരങ്ങൾ==
*1992 ൽ യമനം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. സ‌വിധാനം ചെയ്തത് ഭരത് ഗോപിref>{{cite web|url=http://www.hindu.com/fr/2007/06/08/stories/2007060852680300.htm |title=Friday Review Thiruvananthapuram / Interview : Natural actor |publisher=The Hindu |date=2007-06-08 |accessdate=2010-08-23}}</ref>
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്