"കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
→‎പൗരസ്ത്യ സാഹിത്യത്തിൽ: കാവ്യങ്ങൾ ഒരുപാടുണ്ട് എങ്കിലും അക്ഷര സ്ഫുടത കൊണ്ടും സാഹിത്യം കൊണ്ട...
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 19:
രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിക്കുന്നു.
 
വികാരനിർഭരമായി ഹൃദയം നിയതമോ അനിതയതമോ ആയ് താളത്തിൽ ഭാഷയിലൂടെ ആവിഷ്‌ക്കാരം കണ്ടെത്തുന്നതാണ് കാവ്യം എന്നു പറയാം.- എന്ന് വാട്ട്സ് ഡൺടൺ പ്രസ്താവിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കവിത" എന്ന താളിൽനിന്ന് ശേഖരിച്ചത്