വരി 264:
::[[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]], ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം. മുഖപത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ മാത്രമായിരിക്കും എല്ലായ്പ്പോഴും മുറുകെപിടിക്കുക എന്നതാണ് ഇതിനു കാരണം. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%88%E0%B4%B2%E0%B5%80%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82_.28References.29 ശൈലീപുസ്തകം] കാണുക. --[[ഉപയോക്താവ്:Anee jose|AneeshJose]] ([[ഉപയോക്താവിന്റെ സംവാദം:Anee jose|സംവാദം]]) 09:55, 20 മേയ് 2016 (UTC)
: സമ്മതിക്കുന്നു. പക്ഷേ സംഘടനയെപറ്റിയല്ലല്ലോ നേതാവിനെ പറ്റിയല്ലേ? ഒരു കാര്യം അവരവതരിപ്പിക്കുമ്പോൾ അവരുടെ വീക്ഷണവും ചേർക്കണം എന്നു ഞാൻ വിചാരിക്കുന്നു. ആ വാക്യത്തെ അതവരുടെ വീക്ഷണമാണെന്നു അടയാളപ്പെടുത്തിയാൽ പോരേ? അങ്ങേരു കള്ളനാണെന്ന് അവരു സമ്മതിക്കില്ലെന്ന് അവരുടെ തന്നെ അവലംബത്തോടെ ചേർക്കുന്നതല്ലേ കൂടുതൽ നിഷ്പക്ഷം. കണ്ണികൾ നീക്കരുതെന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ആ വാക്കുകളെ മറ്റൊരിടത്തേക്ക് നീക്കിയാൽ പോലും പ്രശ്നമല്ല. എനിക്കിതിൽ പ്രത്യേക നിക്ഷിപ്തതാല്പര്യമില്ല, താങ്കൾക്കും ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:40, 20 മേയ് 2016 (UTC)
::[[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]], എനിക്കും നിക്ഷിപ്ത തല്പര്യങ്ങൾ ഒന്നും ഇല്ല. വാക്കുകൾ മാറ്റി എഴുതാനാണ് തുടങ്ങിയത്. പിന്നീടാണ് ദേശാഭിമാനി/മൃത കണ്ണിയാണെന്നത് കണ്ടത്. മൃതകണ്ണികൾ തിരിച്ച് ചേർക്കണോ? എന്താണ് താങ്കളുടെ അഭിപ്രായം? --[[ഉപയോക്താവ്:Anee jose|AneeshJose]] ([[ഉപയോക്താവിന്റെ സംവാദം:Anee jose|സംവാദം]]) 23:38, 20 മേയ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anee_jose" എന്ന താളിൽനിന്ന് ശേഖരിച്ചത്