"കടൽപ്പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) self reference removed
വരി 29:
പൂര്‍ണ്ണവളര്‍ച്ചയെത്തിയ കടല്‍പ്പശുവിന് 400 [[കിലോഗ്രാം]] വരെ ഭാരം 10 അടി നീളവും ഉണ്ടാകും.
 
ശ്രദ്ധയോടെ വളരെ സാവധാനം സഞ്ചരിക്കുന്ന ഈ ജീവികള്‍ [[കടലാന]] എന്നും അറിയപ്പെടുന്നു. ജനിതകപരമായി കടല്‍പ്പശുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കരജീവികള്‍ [[ആന|ആനകള്‍]] തന്നെയാണ്. ഇതു മാത്രമല്ല ഇവയിലെ മുതിര്‍ന്ന ആണ്‍ജീവികള്‍ക്കും, ചില പ്രായമായ പെണ്‍ജീവികള്‍ക്കും ചെറിയ തേറ്റപ്പല്ലുകള്‍ ഉണ്ടാകാറുണ്ട്.
 
വൃത്താകാരത്തിലുള്ള മുഖഭാഗവും, രണ്ടായി പിളര്‍ന്ന [[വാല്‍|വാലുമാണ്]] ഇവക്കുള്ളത്. കടല്‍ത്തട്ടിലെ പുല്ലുകളാണ് ഇവയുടെ ഭക്ഷണം. ഇവ വളരെക്കാലം ജീവിക്കുമെങ്കിലും പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ധാരാളം സമയമെടുക്കും. ഇണചേരുന്നതും വളരെ കുറച്ചു മാത്രമാണ്.
"https://ml.wikipedia.org/wiki/കടൽപ്പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്