"ആലത്തൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 19.62
|ജനസംഖ്യ = 23498
|ജനസാന്ദ്രത = 1198
|Pincode/Zipcode =
|TelephoneCode =
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്|ആലത്തൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ആലത്തൂർ ഗ്രാമപഞ്ചായത്ത്'''. ആലത്തൂർ വില്ലേജിന്റെ പരിധിയിൽ വരുന്ന ഈ പഞ്ചായത്തിന് 19.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കുത്തന്നൂർ]] ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് [[മേലാർകോട്]], വടക്കഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[എരിമയൂർ]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[കാവശ്ശേരി]] പഞ്ചായത്തുമാണ്.
==അവലംബം==
*http://www.trend.kerala.gov.in
വരി 32:
*[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://lsgkerala.in/alathurpanchayat/ ആലത്തൂർ ഗ്രാമപഞ്ചായത്ത്]
 
 
"https://ml.wikipedia.org/wiki/ആലത്തൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്