"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241:
 
==== ലെബനൺ ====
സഹോദരീസഹോദരന്മാരായ രണ്ടുപേരെ കൊന്ന കുറ്റത്തിന് 1998-ൽ ലെബനണിൽ രണ്ടു പേരെ തൂക്കിക്കൊന്നിരുന്നു. <ref name=ggle22>{{cite web | title = Lebanon executes 2 for 1995 murders | url =http://web.archive.org/web/20160423145639/https://news.google.com/newspapers?id=ujFPAAAAIBAJ&sjid=hwMEAAAAIBAJ&pg=4267,1914349&dq=lebanon-hanged&hl=en | publisher = The Blade | date = 1998-05-20 | accessdate = 2016-04-22}}</ref> 2004 ൽ ലെബനോണിൽ വധശിക്ഷ പുനരാരംഭിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും ലെബനോൺ കുറ്റവാളികളെ വധിക്കാൻ ലെബനോൺ തീരുമാനിച്ചു. മൂന്നുപേരിൽ രണ്ടുപേരെ ഫയറിങ് സ്ക്വാഡിനാൽസ്ക്വാഡിനെക്കൊണ്ട് വെടിവെച്ചുംവെടിവെപ്പിച്ചും, മറ്റൊരാളെ കയറിൽ തൂക്കിയുമായാണ് വധിച്ചത്.<ref name=bbc55444>{{cite news | title = Death penalty resumes in Lebanon | url = http://web.archive.org/web/20160423145723/http://news.bbc.co.uk/2/hi/middle_east/3404691.stm | publisher = BBC | date = 2004-01-17 | accessdate = 2016-04-22}}</ref><ref name=nytimes4498>{{cite news | title = Lebanon Resumes Capital Punishment | last = Ian | first = Ficher | url = http://www.nytimes.com/2004/02/29/world/lebanon-resumes-capital-punishment.html | date = 2004-02-29 | accessdate = 2016-04-22}}</ref>
 
==== മലേഷ്യ ====
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്