"കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kozhikode (Lok Sabha constituency)}}
[[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ലയിലെ]] [[ബാലുശേരി (നിയമസഭാമണ്ഡലം)|ബാലുശ്ശേരി]], [[എലത്തൂർ (നിയമസഭാമണ്ഡലം)|എലത്തൂർ]], [[കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം|കോഴിക്കോട് തെക്ക് ]] , [[കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം|കോഴിക്കോട് വടക്ക് ]],[[ബേപ്പൂർ (നിയമസഭാമണ്ഡലം)|ബേപ്പൂർ]], [[കുന്ദമംഗലം (നിയമസഭാമണ്ഡലം)|കുന്ദമംഗലം‍]], [[കൊടുവള്ളി (നിയമസഭാമണ്ഡലം)|കൊടുവള്ളി‍]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.[[ജനതാദൾ (എസ്യു)]] സംസ്ഥാന പ്രസിഡന്റ് [[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറാണ്]] 14-ം ലോക്‌സഭയിൽ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.<ref>http://mathrubhumi.info/static/election09/story.php?id=33736&cat=43&sub=285&subit=187</ref>
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ലും [[2014-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2014]]-ലും യഥാക്രമം പതിനഞ്ച്, പതിനാറ് ലോകസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[എം.കെ. രാഘവൻ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
 
== പ്രതിനിധികൾ ==
മദ്രാസ് സംസ്ഥാനം