"വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 172:
 
==== ബൾഗേറിയ ====
[[ബൾഗേറിയ|ബൾഗേറിയയുടെ]] ചരിത്ര നായകൻ [[വാസിൽ ലെവ്സ്കി|വാസിൽ ലെവ്സ്കിയെ]] 1873-ൽ [[ഓട്ടോമാൻഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമാൻ സാമ്രാജ്യത്തിന്റെ]] കോടതി വിധിപ്രകാരം[[സോഫിയ|സോഫിയയിൽ]] വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തു നിൽക്കുന്ന സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാറുണ്ട്.
 
ബൾഗേറിയയിലെ അവസാന വധശിക്ഷ 1988-ലാണ് നടപ്പിലാക്കിയത്. തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയ എലീന സ്ലാറ്റോവ എന്ന സ്ത്രീയെ ആണ് വെടിവെച്ചു കൊന്നത്. <ref name=elina2>{{cite web | title = Elina Zlatanova - the last woman executed in Bulgaria | url = http://web.archive.org/web/20160418160303/http://www.capitalpunishmentuk.org/zlatanova.html | publisher = capitalpunishmentuk.org | accessdate = 2016-04-18}}</ref> മരണശിക്ഷ 1998-ൽ പൂർണ്ണമായി ഇല്ലാതാക്കി.<ref name="encarta" />
"https://ml.wikipedia.org/wiki/വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്