"ബിസ്മത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 55:
[[അണുസംഖ്യ]] 83 ആയ മൂലകമാണ് '''ബിസ്മത്'''. '''Bi''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. ഭാരമേറിയതും ബലം പ്രയോഗിച്ചാല്‍ പൊട്ടിപ്പോകുന്നതുമായ ഈ ത്രിവാലക [[മൃദുലോഹം|മൃദുലോഹത്തിന്]] ഒരു പിങ്ക് തിളക്കമുണ്ട്. രാസപരമായി [[ആര്‍സനിക്]], [[ആന്റിമണി]] എന്നിവയുമായി സാദൃശ്യം പ്രകടിപ്പിക്കുന്നു. പ്രകൃത്യാ ഏറ്റവും [[ഡയമാഗ്നെറ്റിസം|ഡയമാഗ്നെറ്റിക്]] ആയ ലോഹം ബിസ്മത്താണ്. ഇതിന്റേതിനേക്കാള്‍ താഴ്ന്ന താപചാലകത [[മെര്‍ക്കുറി|മെര്‍ക്കുറിക്ക്]] മാത്രമേയുള്ളൂ. ആവര്‍ത്തനപ്പട്ടികയിലെ പ്രകൃത്യാ ഉണ്ടാകുന്നതും [[റേഡിയോആക്ടിവിറ്റി|റേഡിയോആക്ടീവ്]] അല്ലാത്തതുമായ അസാനത്ത മൂലകമായി ബിസ്മതിനെ പൊതുവെ കണക്കാക്കുന്നു.
 
{{അപൂര്‍ണ്ണം}}
{{ആവര്‍ത്തനപ്പട്ടിക}}
[[en:Bismuth]]
"https://ml.wikipedia.org/wiki/ബിസ്മത്" എന്ന താളിൽനിന്ന് ശേഖരിച്ചത്