"ഇബ്നു മാജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) WikiRescuer എന്ന ഉപയോക്താവ് അഹമ്മദ് ഇബിൻ മാജിദ് എന്ന താൾ ഇബ്നു മാജിദ് എന്നാക്കി മാറ്റിയിരിക്കുന്... |
(ചെ.)No edit summary |
||
വരി 1:
അറേബ്യൻ നാവികനും [[കാർട്ടോഗ്രാഫി|കാർട്ടോഗ്രാഫ]]റുമാണ് '''
*{{cite encyclopedia |last=Ahmad|first=S. Maqbul|title=Ibn Mājid, Shihāb Al-Dīn Aḥmad Ibn Mājid|url=http://www.encyclopedia.com/doc/1G2-2830902776.html|encyclopedia=Dictionary of Scientific Biography|publisher=Encyclopedia.com|origyear=1970-80|year=2008}}
▲അറേബ്യൻ നാവികനും [[കാർട്ടോഗ്രാഫി|കാർട്ടോഗ്രാഫ]]റുമാണ് '''അഹമ്മദ് ഇബിൻ മാജിദ്''' ({{ഫലകം:Lang-ar|أحمد بن ماجد}}), [[ഒമാൻ|ഒമാനിലെ]] ജുൽഫർ എന്ന സ്ഥലത്ത് 1421 ലാണ് ജനിച്ചത്.തൻറെ പതിനേഴാം വയസിൽ അദ്ദേഹം സമുദ്രയാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു.ആദ്യകാലത്തെ അറേബ്യൻ കടൽ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. പോർച്ചുഗീസ് നാവികനായ [[വാസ്കോഡഗാമ|വാസ്ഗോഡി ഗാമ]]യുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ തീരത്തു നിന്നും ഗാമയെ ഇന്ത്യയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് ഇബിൻ മാജിദ് ആയിരുന്നു.സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കടലിൻറെ സിംഹം എന്ന വിശേഷണം ഇബിന് മാജിദിനുള്ളതാണ്.<span class="cx-segment" data-segmentid="46"></span>
*കടൽശാസ്ത്രത്തിൽ ഇബുനു മാജിദ് എഴുതിയ അറബിക് പുസ്തകം<ref>{{Cite web|url=http://ia800303.us.archive.org/8/items/instructionsnaut01ferruoft/instructionsnaut01ferruoft.pdf|title=كتاب الفوائد في أصول البحر والقواعد|last=|first=|date=|website=|publisher=|access-date=}}</ref>
<span class="cx-segment" data-segmentid="46"></span>
[[വർഗ്ഗം:1500-കളിൽ മരിച്ചവർ]]
|