"റെഡ് ടൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:La-Jolla-Red-Tide.780.jpg|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|[[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[ലാ ജൊല്ല സാൻ ഡീഗോ]] കടപ്പുറത്ത് രൂപപ്പെട്ട റെഡ് ടൈഡ്]]
[[പ്ലവക ജീവി| പ്ലവക ജീവികൾ]] [[കടൽ]]<nowiki/>വെള്ളത്തിൽ അതിവേഗം പെരുകുന്നതിനാൽ സമുദ്രോപരിതലം [[ചുവപ്പ്|ചുവന്ന]] നിറത്തിൽ കാണപ്പെടുന്നതിനെയാണ്  റെഡ് ടൈഡ് (Red tide) എന്നു പറയുന്നത്. ചില കാലങ്ങളിൽ പ്ലവക ജീവികളുടെ വൻവർദ്ധനവുണ്ടാകാറുണ്ട്, ഇത്തരത്തിൽ വർദ്ധിക്കുന്നതിനെ ബ്ലൂമിങ് എന്നാണ് പറയുന്നത്. കടൽ വെള്ളത്തിൽ ബ്ലൂമുകൾ വർദ്ധിക്കുന്നതിന്റെ ഭാഗമായി  കടൽ വെള്ളം ചുവന്ന നിറമായി കാണപ്പെടുന്നു.
== ഉണ്ടാകാനുള്ള കാരണങ്ങൾ ==
 
മനുഷ്യ പ്രവർത്തനത്താലും കാലവർൽ പ്രവാഹത്തിന്റെ ഫലമായും മറ്റും കടലിൽ എത്തുന്ന പോഷകധാതുക്കളുടെ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് കാരണമാണ്. നൈട്രേറ്റുകളുടേയും ഫോസ്ഫേറ്റുകളുചേയും അളവിന് ആനുപാതികമായ വളർച്ച [[പ്ലവക ജീവി| പ്ലവക ജീവികൾ]]ക്കുണ്ട്.
 
 
"https://ml.wikipedia.org/wiki/റെഡ്_ടൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്