"തെണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
''Diospyros tupru'' <small>Buch.-Ham.</small>
|}}
ഡയോസ്പൈറോസ്[[ഡയസ്പൈറോസ്]] എന്ന ജനുസിൽ ഉൾപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് '''തെണ്ട്''' അഥവാ '''ബീഡിമരം''' (ശാസ്ത്രീയനാമം:''Diospyros melanoxylon''). ഇംഗ്ലീഷിൽ '''കൊറൊമാൻഡൽ എബണി''', '''ഈസ്റ്റ് ഇന്ത്യൻ എബണി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. '''ഡയോസ്പൈറോസ് മെലനോക്സിലോൺ''' എന്നാണ് ശാസ്ത്രീയനാമം. [[ഇന്ത്യ|ഇന്ത്യയിൽ]] ഇതിന്റെ ഇലകൾ [[ബീഡി|ബീഡിനിർമ്മാണത്തിനായി]] വൻ‌തോതിൽ ഉപയോഗിക്കപ്പെടുന്നു.
 
==വിവരണം==
"https://ml.wikipedia.org/wiki/തെണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്