"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
{{Continuum mechanics}}
[[വാതക നിയമങ്ങൾ|വാതക നിയമങ്ങളിൽ]] ഒന്നാണ് '''അവഗാഡ്രോ നിയമം'''. [[1811]]-ൽ [[അമീദിയോ അവോഗാദ്രോ]] ആണ് ഈ നിയമം അവതരിപ്പിച്ചത്<ref name=chemistry>{{cite webjournal | first =chemistry Amedeo | last = Avogadro | authorlink = Amedeo Avogadro | title =Avogadro’s lawEssai -d'une Whatmaniere isde determiner les masses relatives des molecules elementaires des corps, et les proportions selon lesquelles elles entrent dans ces combinaisons | journal = Journal de Physique | year = 1810 | volume = 73 | pages = 58–76 it?|url =http https://archivebooks.isgoogle.com/vCGzq|workbooks?id=chemistry.co.nz|publisherMxgTAAAAQAAJ&pg=chemistry.co.nz|accessdatePA58#v=2013onepage&q&f=false ജൂലൈ 5}} [http://web.lemoyne.edu/~giunta/avogadro.html English translation]</ref> <ref name=chimge"US Definition">{{cite web |title=Avogadro's law|url=http://archivewww.is/KEN3g|work=http:merriam-webster.com/medical/chimge.unil.chAvogadro's%20law |publisher title=http://chimge.unil.chUS Version | accessdate=20133 ജൂലൈFebruary 52016}}</ref>. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:
{{cquote|സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു}}<ref name="Definition">{{cite web | url=http://www.avogadro.co.uk/definitions/avoglaw.htm | title=Definition | accessdate=3 February 2016}}</ref> <ref> http://chimge.unil.ch/En/mat/1mat12.htm</ref>.
 
നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
വരി 19:
:''T'' - വാതകത്തിന്റെ [[ഊഷ്മാവ്]] (കെൽ‌വിനിൽ).
എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ [[ആദർശ വാതകം|ആദർശ വാതകത്തിന്റെ]] വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ [[മോളാർ വ്യാപ്തം]] എന്ന് പറയുന്നു.
 
:<math>V_{\rm m} = \frac{V}{n} = \frac{RT}{p} = \frac{(8.314 \mathrm{ J} \mathrm{ mol}^{-1} \mathrm{ K}^{-1})(273.15 \mathrm{ K})}{101.325 \mathrm{ kPa}} = 22.41 \mathrm{ dm}^3 \mathrm{ mol}^{-1} = 22.41 \mathrm{ liters}/ \mathrm{ mol}</math>
 
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ [[അവഗാഡ്രോ സംഖ്യ]] എന്ന് പറയുന്നു. ഇത് ഏകദേശം 6.022×10<sup>23</sup> ആണ്
 
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്