"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ന്റെ |
(ചെ.) Kumarettan (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള |
||
വരി 1:
[[Image:Nizam-ul-mulk.jpg|right|thumb|അസഫ് ജാ]]
'''ഖമര്‍ ഉദ്-ദിന് ചിന് ഖിലിജ് ഖാന് (ഖമര്‍ ഉദ്-ദിന് സിദ്ദിഖി)''' എന്ന '''നിസാം-ഉള്-മുല്‍ക് അസഫ് ജാ''' ([[ഓഗസ്റ്റ് 20]], [[1671]] - [[ജൂണ്‍ 1]], [[1748]]) [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ്
==പശ്ചാത്തലം==
[[മുഗള്‍ സാമ്രാജ്യം|മുഗള്‍ ചക്രവര്‍ത്തി]] ഫാറുഖ് സിയാറിന്റെ സഭയിലെ ഏറ്റവും ശക്തരായ അംഗങ്ങളില്‍ ഒരാളായിരുന്നു അസഫ് ജാ. ആദ്യം [[അവാധ്|അവാധിലെ]] ഗവര്‍ണറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന് പിന്നീട് [[ഡെക്കാന്‍|ഡെക്കാന്റെ]] ചുമതല നല്കി. മുഗള്‍ ചക്രവര്‍ത്തിക്കു കീഴില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ത്തന്നെ
ഉത്തരേന്ത്യയില്‍ നിന്നും സമര്‍ത്ഥരായ സൈനികരേയും ഭരണകര്‍ത്താക്കളേയും ഹൈദരാബാദിലേക്ക് കൊണ്ടു വന്ന അസഫ് ജാ [[മാന്‍സബ്ദാര്‍|മാന്സബ്ദാറുകളെ]] നിയമിക്കുകയും അവര്‍ക്ക് [[ജഗീര്|ജഗീറുകളുടെ]] നിയന്ത്രണം ഏല്‍പ്പിക്കുകയും ചെയ്തു. മുഗള്‍ ചക്രവര്‍ത്തിയുടെ സേവകനായിരുന്നെങ്കിലും [[ദില്ലി|ദില്ലിയില്‍]] നിന്നും ഒരു നിര്‍ദ്ദേശവും സ്വീകരിക്കാതെ തികച്ചും സ്വതന്ത്രമായി അസഫ് ജാ ഭരണം നടത്തി<ref name=ncert10/>.
|