"ഉമ്മർ തറമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
{{ആധികാരികത}}
സാഹിത്യനിരൂപകനും സംസ്കാരവിമർശകനും സർവ്വകലാശാലാദ്ധ്യാപനുമാണ് ഡോ.ഉമ്മർ തറമേൽ.
==ജീവിതരേഖ==
പട്ടാമ്പി ഗവ. കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ എം.എ. ബിരുദവും കോഴിക്കോട് സർവ്വകലാശാലയിൽനിന്ന് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ മാർഗ്ഗനിർദ്ദേശത്തിൽ പി.എച്ച്ഡി ബിരുദവും നേടി.
അലിഗഡ് സർവ്വകലാശാലയിലെ ആധുനികഭാഷാവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ അസോസിയേറ്ററ്റ് പ്രൊഫസറാണ്.
==കൃതികൾ==
==മറ്റ് സംഭാവനകൾ==
"https://ml.wikipedia.org/wiki/ഉമ്മർ_തറമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്