"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Pathanapuram}}
 
{{ആധികാരികത}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= പത്തനാപുരം
വരി 12:
|ഭരണസ്ഥാനങ്ങൾ =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം = 24.20<ref name=census>{{cite web|title=District Census Handbook - Kollam |url=http://www.censusindia.gov.in/2011census/dchb/3213_PART_B_KOLLAM.pdf|website=Census of India|accessdate=5 March 2016|page=138|format=PDF}}</ref>
|വിസ്തീർണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
വരി 22:
കേരളത്തിലെ കൊല്ലം ജില്ലയിൽ [[സഹ്യപർവ്വതം|സഹ്യപർവ്വതത്തിനു]] സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പത്തനാപുരം'''. ഇത് ഒരു താലൂക്കിന്റെ പേരു കൂടിയാണ് ([[പത്തനാപുരം താലൂക്ക്]] കാണുക). പത്ത് ആനകളെ ഒരുമിച്ച് കിട്ടിയ ഇടം (പണ്ട് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌ കാട്ടുപത്തനാപുരം എന്ന് ആണ്) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയത്{{തെളിവ്}}. [[പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പത്തനാപുരം കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ [[നെല്ല്]], [[കുരുമുളക്]], [[ഇഞ്ചി]], [[കശുവണ്ടി]], [[മരച്ചീനി]], [[റബ്ബർ]] എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.
 
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ലം|കൊല്ലത്തു]] നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ത തീർഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലാണ് പത്തനാപുരം പട്ടണം സ്ഥിതി ചെയ്യുന്നത്<ref>{{cite web
| url = http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
| title = Assembly Constituencies - Corresponding Districts and Parliamentary Constituencies
| accessdate = 2008-10-20
| work = Kerala
| publisher = Election Commission of India }}</ref>.
 
== എത്തിച്ചേരാനുള്ള വഴികൾ ==
Line 43 ⟶ 48:
 
'''ബസ് സർവീസുകൾ''':പത്തനാപുരത്തു നിന്ന് കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് കിട്ടും. എങ്കിലും പത്തനാപുരത്തിന് അടുത്തുള്ള [[അടൂർ|അടൂരിൽ]] നിന്നോ (16 കി.മി) [[കൊട്ടാരക്കര]]യിൽ നിന്നോ(16 കി.മി) കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എല്ലാ സമയത്തും ബസ് കിട്ടുന്നതാണ്.
== അവലംബം ==
{{Reflist}}
 
{{Kollam-geo-stub}}
 
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്