"വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 8:
== വിവിധതരം വീടുകൾ ==
=== കുടിൽ ===
[[പ്രമാണം:Traditional Hut in Kerala കുടിൽ, ഓലപ്പുര @ paruthikadu Malappuram Kerala.jpg|thumb|ഓലമേഞ്ഞ ഒരു കുടിൽ, മലപ്പുറം ജില്ലയിലെ പരുത്തിക്കാട് നിന്നും ]]
 
വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.
"https://ml.wikipedia.org/wiki/വീട്" എന്ന താളിൽനിന്ന് ശേഖരിച്ചത്