"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 61.1.155.117 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്... |
ഇര്ശാദ് പി.പി. ചെയ്ത നാൾപ്പതിപ്പ് 2336518 നീക്കം ചെയ്യുന്നു |
||
വരി 1:
{{cleanup}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1 </ref>എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ <ref> http://www.darulmaarifindia.com/index.php/aboutus </ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്ലിയാർ'''. <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927 </ref>
==ജീവിത രേഖ==
മുഹമ്മദ് മുസ്ലിയാരുടേയും ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. <ref>http://www.sirajlive.com/2014/05/03/101068.html </ref>റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ് മുസ്ലിയാർ,
==പ്രവർത്തന മേഖല==
Line 17 ⟶ 12:
==പ്രധാന കൃതികൾ==
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്ലിയാർ <ref>http://173.192.117.75/online/php/print.php?id=3421739| മാതൃഭൂമി ഓൺലൈൻ ശേഖരണം </ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങൾ ബാവ മുസ്ലിയാരു ടെതാണ്.
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
Line 36 ⟶ 31:
*ആത്മജ്ഞാനികളുടെ പറുദീസ
*മൊഴിയും പൊരുളും
*ഹദീസ് അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html
*ചിന്താകിരണങ്ങൾ
*ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം
Line 46 ⟶ 41:
*സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്കാരം
*ജാമിഅ ഇഹ്യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്
*
*പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്
*[[മർക്കസു സ്സഖാഫത്തി സുന്നിയ]] മെറിറ്റ് അവാർഡ്
|