"അംജദ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 12:
| death_date = {{death date and age|1992|7|27|1940|11|12|df=y}}
| death_place = [[Mumbai|മുംബൈ]], [[Maharashtra|മഹാരാഷ്ട്ര]], [[India|ഇന്ത്യ]]
| occupation = ചലച്ചിത്ര നടൻചലച്ചിത്രനടൻ, സംവിധായകൻ
| nationality =
| other_names =
വരി 18:
| years_active= 1957–1992
}}
'''അംജദ് ഖാൻ''' 1940 നവംബർ 12 മധ്യപ്രദേശിൽ ജനിച്ചു ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി അബ് ദില്ലി ദുർ നഹി,ഹിന്ദുസ്ഥാൻ കി കസം (1957,73) ഇന്നീ ചിത്രങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് <ref>http://timesofindia.indiatimes.com/city/bangalore-times/Tera-kya-hoga-Gabbar-Singh/articleshow/2161793.cms?</ref> എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയ അംജദ് ഖാൻ 130ഓളം സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ ഈ ലോകം ഇവിടെകുറെ മനുഷ്യർ എന്ന ചിത്രത്തിൽ അബ്ബാസ്‌ എന്ന കഥാപാത്രം ചെയ്തു 1992 ജൂലായ്‌ 27ന് അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു.
==മുൻകാലം==
അംജത്ഖാൻ ബ്രിട്ടീഷ് ഇന്ത്യയിലെ(ഇന്നത്തെ പാകിസ്താനിൽ) പെഷാവറിൽ ജനിച്ചു.<ref>http://www.bbc.com/news/world-asia-20440607</ref> ജയന്ത് എന്ന ഇതിഹാസ നടന്റെ മകനായിരുന്നു. 1957ൽ അദ്ദേഹം അബ് ദില്ലി ദൂർ നഹി എന്ന ചിത്രത്തിൽ അഭിനയിച്ചു. <ref>http://entertainment.oneindia.in/celebs/amjad-khan/biography.html</ref> മുംബൈയിലെ ബാദ്രയിലെ സെന്റ് തെരേസാസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീടദ്ദേഹം ആർ. ഡി. നാഷണൽ കോളിജ് ബാദ്രയിൽ ചേർന്നു.അവിടെ അദ്ദേഹം കോളിജ് യൂണിയൻ ഗെനറൽ സെക്രട്ടറിയായി.
==കലാജീവിതം==
സിനിമകളിൽ അഭിനയിക്കും മുൻപ് അദ്ദേഹം ഒരു നാടക നടൻ ആയിരുന്നു. നസ്നീൻ(1951) എന്ന ചിത്രത്തിലായിരുന്നു ആദ്യ അഭിനയം. അടുത്തത് തന്റെ 17 വയസ്സിൽ അബ് ദില്ലി ദൂർ നഹി(1957) എന്ന ചിത്രത്തിൽ. അച്ഛനായ ജയന്തിന്റെ കൂടെ ചില ചെറിയ റോളുകളിൽ അദ്ദേഹം അഭിനയിച്ചു. 1973ൽ ഹിന്ദുസ്താൻ കീ കസം എന്ന സിനിമയിലായിരുന്നു അദ്ദേഹം പ്രായപൂർത്തിയായ ആൾ ആയി അഭിനയിച്ചത്.
വരി 26:
 
== പുരസ്കാരങ്ങൾ ==
* മികച്ച സഹ നടനുള്ള ഫിലിം ഫെയർഫിലിംഫെയർ പുരസ്കാരം 1980 ലും 1982 ലും ലഭിച്ചു.
* മികച്ച ഹാസ്യഹാസ്യനടനുള്ള നടനുള്ള ഫിലിം ഫെയർഫിലിംഫെയർ പുരസ്കാരം 1986 ൽ ലഭിച്ചു.
 
==അവലംബം==
വരി 33:
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
 
 
[[വർഗ്ഗം:1940-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:നവംബർ 12-ന് ജനിച്ചവർ]]
 
 
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
Line 48 ⟶ 41:
[[വർഗ്ഗം:1992-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 27-ന് മരിച്ചവർ]]
 
 
{{actor-stub|Amjad Khan}}
"https://ml.wikipedia.org/wiki/അംജദ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്