"മുംതാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
1960 കളുടെ ആദ്യത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മുംതാസ് ആദ്യമായി അഭിഅയിച്ചത്. ചെറീയ ബജറ്റ് ചിത്രങ്ങളിൽ ആദ്യ കാലത്ത് അഭിനയിച്ചു.
1965 ൽ ഒരു സഹ നടിയായി ''മേരെ സനം'' എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. ഇതിലെ ഒരു ഗാനരംഗത്തിലും മുംതാസ് അഭിനയിച്ചു. 1967 ലെ [[ദിലീപ് കുമാർ]] നായകായി അഭിനയിച്ച ''രാം ഓർ ശ്യാം'' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാര നിർദ്ദേശം ലഭിച്ചു. പിന്നീട് മുംതാസിന് ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ഇതിനു ശേഷം ധാരാളം വിജയ ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു. 1969 ലെ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയൊടൊപ്പം]] അഭിനയിച്ച ''ദോ രാസ്തെ'' എന്ന ചിത്രത്തിലെ അഭിനയം ഒരു മികച്ച ഒന്നാം കിട നടി എന്ന പേര് മുംതാസിന് നേടികൊടുത്തു.<ref name="Yahoo"/>. 1970 ൽ ''ഖിലോന'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.<ref name="Yahoo"/> പിന്നീടും ബോളിവുഡിലെ അക്കാലത്തെ മുൻ നിര നായകന്മരോടൊത്ത് ധാരാളം ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചു.
 
1977 ലെ ''ആഹിന'' എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം മുംതാസ് അഭിനയത്തോട് തൽക്കാലം വിട പറഞ്ഞു. പിന്നീട് വിവാ‍ഹം കഴിക്കുകയും, 12 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക്ക് 1989 ൽ തിരിച്ചു വരികയും ചെയ്തു. 1996 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.
 
== സ്വകാര്യ ജീവിതം ==
വരി 39:
 
{{FilmfareBestActressAward}}
 
 
[[വർഗ്ഗം:1947-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജൂലൈ 31-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/മുംതാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്