"നാന പടേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 19:
ഒരു പെയിൻററായ ദങ്കാർ പട്ടേക്കറുടെയും അദ്ദേഹത്തിൻറെ പത്നി സംഗണ പട്ടേക്കറുടെയും മകനായി [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ''മുരുദ് ജഞ്ജിറയിൽ'' ജനിച്ചു. (യഥാർത്ഥ നാമം – “വിശ്വനാഥ് പട്ടേക്കർ”) [[Sir J. J. institute of Applied Arts]]ൽ നിന്ന് ബിരുദം നേടിയ പട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സം‌വിധായകരുടെ സിനിമകളിൽ നാന പട്ടേക്കർ അഭിനയിച്ചിട്ടുണ്ട്. ''നീലകാന്തി പട്ടേക്കറെയാണ്'' നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് ''മൽഹർ പട്ടേക്കർ''.
 
[[1987]]ൽ പുറത്തിറങ്ങിയ ''മൊഹ്രെ'', [[1988]]ൽ പുറത്തിറങ്ങിയ ''സലാം ബോബെ'' എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.
 
== അവാർഡുകൾ ==
വരി 32:
* 2006: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
* 2006: മികച്ച വില്ലനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
*'''മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിം ഫെയർഫിലിംഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ'''.<ref>{{cite web|url=http://www.imdb.com/name/nm0007113/awards|title=www.imdb.com/name/nm0007113/awards<!--INSERT TITLE-->}}</ref>
 
*'''മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിം ഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ'''.<ref>{{cite web|url=http://www.imdb.com/name/nm0007113/awards|title=www.imdb.com/name/nm0007113/awards<!--INSERT TITLE-->}}</ref>
 
== അഭിനയിച്ച സിനിമകൾ ==
Line 85 ⟶ 84:
{{FilmfareBestActorAward}}
 
 
[[വർഗ്ഗം:1951-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 1-ന് ജനിച്ചവർ]]
 
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/നാന_പടേക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്