"അനുരാഗ് കശ്യപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.)No edit summary
വരി 9:
| spouse = ആരതി ബജാജ് (divorced)<br />കൽക്കി കോചിലിൻ<br />(m. 2011–present)
| domestic partner = Dating [[Kalki Koechlin]]
| occupation = [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ]], നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ
|nationality = {{IND}}
| imdb_id = 0440604
വരി 15:
}}
 
ഇന്ത്യൻ [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|ചലച്ചിത്ര സംവിധായകനുംചലച്ചിത്രസംവിധായകനും]] നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് '''അനുരാഗ് കശ്യപ്'''. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.<ref name="nyt">{{cite news
| url = http://www.nytimes.com/2007/02/20/movies/20parz.html
| title = In India, Showing Sectarian Pain to Eyes That Are Closed
വരി 49:
| year = 2004
| publisher = Locarno International Film Festival
}} </ref> 2007-ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച "നോ സ്മോക്കിങ്ങ്" എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻ"എന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.
 
ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "ദേവ് ഡി" 2009-ൽ പുറത്തിറങ്ങി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010-ൽ സംവിധാനം ചെയ്ത "ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് " ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.<ref>http://movies.ndtv.com/movie_story.aspx?id=ENTEN20100148546&keyword=bollywood&section=Movies&subcatg=MOVIESINDIA</ref>
വരി 97:
* ഉഡാൻ (2010)
* ആമിർ (2008)
 
 
 
==പുരസ്കാരങ്ങൾ==
Line 124 ⟶ 122:
* [http://www.indianauteur.com/?p=502 An Interview with Anurag Kashyap] at [[Indian Auteur]]
* [http://www.bollywoodhungama.com/celebrities/filmography/395/index.html Anurag Kashyap - Filmography] at [[Bollywood Hungama]].
 
 
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
"https://ml.wikipedia.org/wiki/അനുരാഗ്_കശ്യപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്