"വല്ല്യേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[സായി കുമാർ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[മനോജ്‌ കെ. ജയൻ]], [[ശോഭന]], [[പൂർണ്ണിമ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വല്യേട്ടൻ'''''. [[അമ്പലക്കര ഫിലിംസ്|അമ്പലക്കര ഫിലിംസിന്റെ]] ബാനറിൽ [[ബൈജു അമ്പലക്കര]], [[അനിൽ അമ്പലക്കര]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മ ആർട്സ്]], [[സാഗർ മൂവീസ്]], [[രാജശ്രീ ഫിലിംസ്]] എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രഞ്ജിത്ത്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 74:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[മോഹൻ സിതാര]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]].
; ഗാനങ്ങൾ
# സ്മരാമി വൈഷ്ണവ ചാരുമൂർത്തേ – [[പി. ജയചന്ദ്ര ]]
# ശിവമല്ലിപ്പൂ പൊഴിക്കും – [[കെ.എസ്. ചിത്ര]]
# നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ – [[എം.ജി. ശ്രീകുമാർ]], [[കോറസ്]]
വരി 82:
# നെറ്റിമേലെ പൊട്ടിട്ടാലും – [[കെ.എസ്. ചിത്ര]]
# അറുപതു തിരിയിട്ട – [[കെ.എസ്. ചിത്ര]]
# നെറ്റിമേലെ പൊട്ടിട്ടാലും – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
# കണ്ണിലമ്പും വില്ലും – [[എം.ജി. ശ്രീകുമാർ]], [[അഫ്‌സൽ]]
 
വരി 115:
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഷാജി കൈലാസ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വല്ല്യേട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്