"പുനർജന്മം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 25:
| gross =
}}
മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച് [[കെ.എസ്. സേതുമാധവൻ]] സംവിധാനം നിർവ്വഹിച്ച ഒരു [[മലയാളം|മലയാള]] ചലച്ചിത്രമാണ് '''പുനർജന്മം''' (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.<ref>{{cite news|author=കെ എൻ ഷാജികുമാർ|date=2010 ഏപ്രിൽ 5, 2010|url=http://janayugomonline.com/php/newsDetails.php?nid=6562|title=മനസ്സിന്റെ കാണാപ്പുറങ്ങൾ|publisher=''ജനയുഗം''|accessdate=മേയ് 1, 2011}}</ref> [[പ്രേം നസീർ]], [[ജയഭാരതി]] എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം. വിമലാ റിലീസിംങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 [[ഓഗസ്റ്റ്]] 18-ന് [[കേരളം|കേരളത്തിൽ]] പ്രദർശനം തുടങ്ങി.<ref>[http://www.malayalasangeetham.info/m.php?4869 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന്] പുനർജന്മം</ref>
 
==കഥാതന്തു==
വരി 95:
* {{imdb title|id=0288780|title=പുനർജന്മം}}
{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പുനർജന്മം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്