"കൊച്ചിരാജാവ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
| gross =
}}
[[ജോണി ആന്റണി|ജോണി ആന്റണിയുടെ]] സംവിധാനത്തിൽ [[ദിലീപ്]], [[മുരളി (ചലച്ചിത്രനടൻ)|മുരളി]], [[ഹരിശ്രീ അശോകൻ]], [[കാവ്യ മാധവൻ]], [[രംഭ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഹാസ്യത്തിനൊപ്പം സംഘട്ടനത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''കൊച്ചിരാജാവ്'''''. അമിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ [[അമിത് ആർ. മോഹൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്യാൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയകൃഷ്ണ, സിബി കെ. തോമസ്]] എന്നിവർ ആണ്.
 
== അഭിനേതാക്കൾ ==
വരി 75:
* {{imdb title|0448225|കൊച്ചിരാജാവ്}}
* [http://msidb.org/m.php?385 ''കൊച്ചിരാജാവ്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹാസ്യ ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/കൊച്ചിരാജാവ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്