"കളിയാട്ടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
| producer=
| cinematography=[[എം. ജെ രാധാകൃഷ്‌ണൻ]]
| country={{ഫലകം:Film India}}
| image= Kaliyattam.jpg
| writer=[[വില്ല്യം ഷേക്സ്പിയർ]]
വരി 17:
| released=[[1997]]
}}
പ്രശസ്ത [[മലയാളം]] സം‌വിധായകൻ [[ജയരാജ്|ജയരാജിന്റെ]] സം‌വിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''കളിയാട്ടം'''<ref>{{cite web|url=http://www.prd.kerala.gov.in/1997.htm|title=List of Malayalam films released during the year 1997|publisher=PRD, [[Government of Kerala]].|accessdate=2009-10-07}}</ref><ref name="malayalasangeetham.info">{{cite web|url=http://www.malayalasangeetham.info/mmdb/721.html|title=Kaliyattam [1998]|publisher=malayalasangeetham.info|accessdate=2009-10-07}}</ref><ref name="imdb">{{cite web|url=http://www.imdb.com/title/tt0199669|title=Kaliyattam (1997) |publisher=[[IMDB]]|accessdate=2009-10-07}}</ref>. [[സുരേഷ് ഗോപി|സുരേഷ് ഗോപിയായിരുന്നു]] ഈ ചിത്രത്തിലെ നായകകഥാപാത്രമായ കണ്ണൻ പെരുമലയൻറെ വേഷം കൈകാര്യം ചെയ്തത്. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് [[മഞ്ജു വാര്യർ|മഞ്ജു വാര്യരാണ്]]. ലോകപ്രശസ്തനായ നാടകകൃത്ത് [[വില്ല്യം ഷേക്സ്പിയർ|വില്ല്യം ഷേക്സ്പിയറുടെ]] [[ഒഥല്ലോ]] എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് [[ബൽറാം മട്ടന്നൂർ]]. സംഗീതസം‌വിധാനം നിർവ്വഹിച്ചതും, ഗാനരചന നിർവ്വഹിച്ചതും [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]. 1997-ലെ മികച്ച നടനുള്ള ദേശീയചലച്ചിത്ര പുരസ്കാരവുംദേശീയചലച്ചിത്രപുരസ്കാരവും, മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവുംചലച്ചിത്രപുരസ്കാരവും, സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത ചിത്രമാണ് കളിയാട്ടം. സുരേഷ് ഗോപിയുടെ എക്കാലത്തേയും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ<ref>http://movies.bizhat.com/review_kaliyattam.php</ref>.
 
== കഥാസംഗ്രഹം ==
വരി 32:
==ഗാനങ്ങൾ==
{| class="wikitable" border="1"
! ഗാനം || പിന്നണി ഗായകൻപിന്നണിഗായകൻ/ഗായിക || വരികൾ || സമയം
|-
| ''എന്നോടെന്തിനീ പിണക്കം''<ref name="malayalasangeetham.info" />
വരി 81:
 
== പുരസ്കാരങ്ങൾ ==
* മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം – സുരേഷ് ഗോപി (1997)
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം – സുരേഷ് ഗോപി (1997)
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 90:
{{reflist}}
 
{{ഫലകം:ജയരാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജയരാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കളിയാട്ടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്