"ഉറുമി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
{{Infobox film
| name = ഉറുമി
| image = ഉറുമി (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം).jpg
| caption = ഉറുമി ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[സന്തോഷ് ശിവൻ]]
വരി 28:
 
==സിനിമയുടെ ചരിത്രതലം==
യാതാർത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപ്പിക കഥയാണ് ഉറുമി പറയുന്നത്. 16 നൂറ്റാണ്ടിലെ കേരളത്തിലെ പോർച്ചുഗീസ് ക്രൂരതകളായി സിനിമയിൽ കാണിക്കുന്ന രംഗങ്ങളൊക്കെ യാതാർത്ഥ സംഭവങ്ങളാണ്. 1498ൽ കേരളത്തിലേക്കുള്ള കപ്പൽപാത കണ്ടെത്തുന്ന വാസ്കോ ഡ ഗാമ 1502ൽ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കാൻ പോർച്ചുഗീസ് സംഘത്തിന്റെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നു. എന്നാൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമുദ്ര മര്യാദകൾ ലംഘിച്ചു അറബിക്കടലിൽ വ്യാപാരാവശ്യാർഥം സഞ്ചരിക്കുന്ന അറബികളുടെയും കേരളത്തിലെ നാട്ടു രാജ്യങ്ങളുടെയും കപ്പലുകൾ കൊള്ളയടിക്കാൻ പോർച്ചുഗീസുകാർ ആരംഭിച്ചിരുന്നു. ഇതിൽ നീരസനായ സാമൂതിരി വാസ്കോഡ ഗാമയെ കാണാൻ വിസമ്മതിച്ചു. ഇതിൽ കുപിതനായ ഗാമ സാമൂതിരിയുടെ ദൂതുമായി വന്നവരെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങളൊക്കെ ചരിത്രത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളാണ്.
 
അതുപോലെ മക്കയിൽ നിന്നും തീർഥാടനം കഴിഞ്ഞു വരുന്ന നാന്നൂറോളം മുസലിങ്ങൾ യാത്ര ചെയ്ത മേറി എന്ന കപ്പൽ കൊള്ളയടിക്കുകയും യാത്രക്കാരെ മുഴുവൻ കപ്പലിൽ അടച്ചിട്ടു തീകൊളുത്തി കൂട്ടക്കൊല നടത്തുകയും ചെയ്ത സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്.
വരി 46:
| [[പ്രഭുദേവ]] || വവ്വാലി
|-
|[[ആര്യ (ചലച്ചിത്രതാരം)| ആര്യ]]|| ചിറക്കൽ കൊതുവൽ
|-
| റോബിൻ പ്രാറ്റ് || [[വാസ്കോ ഡ ഗാമ]]
വരി 90:
| 8|| "ചലനം ചലനം" || രശ്മി സതീഷ്
|-
| 9|| "തീം മ്യൂസിക്ക്" || മില്ലി
 
|}
"https://ml.wikipedia.org/wiki/ഉറുമി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്