"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.)No edit summary
വരി 18:
| notable role =
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെമലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ ഒരു നടനാണ് '''മുകേഷ്'''. പ്രശസ്ത നാടക നടനും, നാടക സം‌വിധായകനുംനാടകസം‌വിധായകനും ആയ [[ഒ. മാധവൻ|ഒ.മാധവന്റെ]] മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ [[വിജയകുമാരി]] പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരള സംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. [[കേരള സംഗീതനാടക അക്കാദമി]] ചെയർമാനായിരുന്നു <ref>[http://www.mathrubhumi.com/story.php?id=92087 മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ] 29 മാർച്ച് 2010ന്‌ ശേഖരിച്ചത്</ref>
 
== ചലച്ചിത്ര ജീവിതം ==
1982-ൽ പുറത്തിറങ്ങിയ ''[[ബലൂൺ (ചലച്ചിത്രം)|ബലൂൺ]]'' എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് [[പ്രിയദർശൻ]] [[ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ|സംവിധാനം]] ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[റാംജിറാവ് സ്പീക്കിങ്ങ്]] എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.
 
==ചിത്രശാല==
വരി 31:
{{commonscat|Mukesh (actor)}}
{{reflist}}
 
{{actor-stub|Mukesh (actor)}}
 
 
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 21-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർമലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:വിവാഹമോചിതർ]]
 
 
{{actor-stub|Mukesh (actor)}}
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്