"മനു അങ്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Manu Uncle}}
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ [[ജോയ് തോമസ് (ചലച്ചിത്ര നിർമ്മാതാവ്ചലച്ചിത്രനിർമ്മാതാവ്)|ജോയ് തോമസ്]] നിർമ്മിച്ച് [[ഡെന്നിസ് ജോസഫ്]] സംവിധാനം ചെയ്ത [[മലയാളം|മലയാള]][[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''മനു അങ്കിൾ'''. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു [[ഷിബു ചക്രവർത്തി|ഷിബു ചക്രവർത്തിയാണ്]] തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1988 ഏപ്രിൽ 7നു പ്രദർശനത്തിനെത്തി.<ref>[http://malayalasangeetham.info/m.php?607 മനു അങ്കിൾ(1988)] malayalasangeetham.info</ref><ref>[http://www.malayalachalachithram.com/movie.php?i=2065 മനു അങ്കിൾ (1988)] www.malayalachalachithram.com</ref>
 
==അഭിനേതാക്കൾ==
[[മമ്മൂട്ടി]], [[സുരേഷ്‌ ഗോപി]], [[കെ.പി.എ.സി. ലളിത]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[ലിസി]], [[പ്രതാപചന്ദ്രൻ]], [[കെ.പി.എ.സി. അസീസ്]], [[എം.ജി. സോമൻ]], [[ജലജ]], [[മോഹൻലാൽ]], [[കൊല്ലം അജിത്|അജിത്]], [[സോണിയ |ബേബി സോണിയ]], മാസ്റ്റർ അനൂപ്, മാസ്റ്റർ ശ്രീറാം, മാസ്റ്റർ സന്ദീപ് റോണി വിൻസെന്റ് കുര്യച്ചൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
 
==അവലംബം==
വരി 11:
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മനു_അങ്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്