"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) using AWB
വരി 14:
}}
 
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] താരമാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]] മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926-ൽ ജനനം. [[പി.ജെ. ആന്റണി|പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ [[എം. കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകൻചലച്ചിത്രസംവിധായകൻ)|എം. കൃഷ്ണൻ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്<ref name="മാധ്യമം">{{cite news|title = മദ്രാസ്‌ മെയിൽ|url = http://www.madhyamam.com/weekly/450|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 690|date = 2011 മെയ് 16|accessdate = 2013 മാർച്ച് 16|language = [[മലയാളം]]}}</ref>. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. [[നസീർ]], [[സത്യൻ]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.
 
[[ഗോഡ്ഫാദർ]] എന്ന ചിത്രത്തിലെ ''ആനപ്പാറ അച്ചാമ്മ;;, [[‌സസ്നേഹം|സസ്നേഹത്തിലെ]] അമ്മായിയമ്മ, [[വിയറ്റ്നാം കോളനി|വിയറ്റ്നാംകോളനിയിലെ]] ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. [[ഓളവും തീരവും]], [[കുട്ടിക്കുപ്പായം]] എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് [[സംസ്ഥാന അവാർഡ്]] നേടി.
 
എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.
== അവലംബം ==
{{reflist}}
 
 
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2006-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനുവരി 2-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
 
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്