"ഗർഭാശയേതര ഗർഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആരോഗ്യം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Prettyurl|Ectopic pregnancy}}
[[ഭ്രൂണം]] [[ഗർഭാശയവലയം|ഗർഭാശയത്തിനു]] വെളിയിൽ പറ്റിചേർന്ന് വളർച്ച പ്രാപിക്കാൻ തുടങ്ങുന്ന അസാധാരണ സ്ഥിതിവിശേഷമാണ് '''എക്റ്റൊപിക് പ്രഗ്നനസി''' (ectopic pregnancy)അഥവാ '''ഗർഭാശയേതര ഗർഭം'''.<br />
വയറുവേദനയും , യോനീ രക്തസ്രാവവും ഇതിന്റെ പ്രാരംഭ ലക്ഷ്ണങ്ങളായി സംശയി ക്കാവുന്നതാണ് .എന്നാൽ എല്ലാ എക്റ്റോപിക് ഗർഭങ്ങളിലും ഇവ രണ്ടും കണ്ടിരിക്കണമെന്ന് നിർബന്ധമില്ല.<br />t) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല. ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ്
അമിത രക്തസ്രാവത്തെ തുടർന്ന് ദ്രുതസ്പന്ദനം (Tachycardia) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല.<br />
"https://ml.wikipedia.org/wiki/ഗർഭാശയേതര_ഗർഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്