"ക്രിസ്റ്റഫർ കൊളംബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 18:
| relatives = }}
 
[[യൂറോപ്പ്|യൂറോപ്പിന്‌]] പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് [[അമേരിക്കൻ ഭൂഖണ്ഡങ്ങൾ|അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച്]] പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ [[ഇറ്റലി|ഇറ്റാലിയൻ]] കടൽ സഞ്ചാരിയാണ്‌ '''ക്രിസ്റ്റഫർ കൊളംബസ്'''. അമേരിക്ക കണ്ടെത്തിയ ആദ്യ യൂറോപ്യൻ എന്ന വിശേഷണം അദ്ദേഹത്തിനു സ്വന്തമല്ലെങ്കിലും<ref>{{cite web|url=http://www.pc.gc.ca/lhn-nhs/nl/meadows/index_e.asp|title=Parks Canada – L'Anse aux Meadows National Historic Site of Canada|publisher=Pc.gc.ca|date=24 April 2009|accessdate=29 July 2009}}</ref>, [[യൂറേഷ്യ|യൂറേഷ്യൻ]]-[[അമേരിക്ക|അമേരിക്കൻ]] പ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കവും വാണിജ്യബന്ധങ്ങളും ശക്തിപ്പെടുത്താൻ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള]] അദ്ദേഹത്തിന്റെ യാത്രകൾ സഹായിച്ചു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ_ഹൻഡ്രഡ്_(ഗ്രന്ഥം)|ദ ഹൺഡ്രഡ്]] എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിലെ 9ആം സ്ഥാനത്തുള്ളത് കൊളംബസ്സാണ്. താൻ എത്തിയത് ഇന്ത്യയിലല്ലെന്നും യൂറോപ്യന്മാർക്ക് അറിവില്ലാതിരുന്ന ഒരു പുതിയ ഭൂഘണ്ഡത്തിലാണെന്നുംഭൂഖണ്ഡത്തിലാണെന്നും ഇദ്ദേഹം ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല<ref>{{cite web|url=http://www.pc.gc.ca/lhn-nhs/nl/meadows/index_e.asp|title=Parks Canada – L'Anse aux Meadows National Historic Site of Canada|publisher=Pc.gc.ca|date=24 April 2009|accessdate=29 July 2009}}</ref>.
 
== ആദ്യകാല ജീവിതം ==
1451 [[ഓഗസ്റ്റ് 25]]നും-[[ഒക്ടോബർ 31]]-നും ഇടയ്ക്ക്, ഇന്നത്തെ [[ഇറ്റലി|ഇറ്റലിയുടെ]] ഭാഗമായ [[ജനോവ|ജനോവയിലാണ്‌]] അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ലഭ്യമായ വിവരങ്ങൾ വച്ചുള്ള അനുമാനം.<ref>Phillips, William D., and Carla Rahn Phillips. ''The Worlds of Christopher Columbus''. Cambridge: Cambridge University Press, 1992. Page 9. </ref><ref name="EB-online">[http://www.britannica.com/EBchecked/topic/127070/Christopher-Columbus%20 Christopher Columbus] Encyclopædia Britannica. 2010. ''Encyclopædia Britannica Online.'' 8 June 2010.</ref><ref>[http://www2.scholastic.com/browse/article.jsp?id=3748130 Scholastic Teacher – Christopher Columbus (1451–1506)] Teaching Resources, Children's Book Recommendations, and Student Activities. Milton Meltzer. Author, ''Columbus and the World Around Him''.</ref><ref>[http://photo.pds.org:5005/advanced/article?id=ar125200&st=columbus World Book – Columbus, Christopher] "Columbus, Christopher". World Book Store has the encyclopedia, dictionary, atlas, homework help, study aids, and curriculum guides. 2010</ref><ref>[http://www.questia.com/library/encyclopedia/columbus_christopher.jsp Questia – COLUMBUS, CHRISTOPHER] "Columbus, Christopher". Questia – The Online Library of Books and Journals. 2010<br />[http://books.google.it/books?id=dX4G3Q22UicC&pg=PR9&dq=Columbus+born+Genoa&lr=&cd=45#v=onepage&q&f=true ''Memorials Of Columbus: Or, A Collection Of Authentic Documents Of That Celebrated Navigator'' (page 9)] Country of origin: USA. Pages: 428. Publisher: BiblioBazaar. Publication Date: 2010-01-01.<br />[http://books.google.it/books?id=Jvf2Zj_czhIC&pg=PA127&dq=Columbus+born+genoa&lr=&cd=174#v=onepage&q&f=true ''Native American History for Dummies'' (page 127)] Authors: Dorothy Lippert, Stephen J. Spignesi and Phil Konstantin. Paperback: 364 pages. Publisher: For Dummies. Publication Date: 2007-10-29.<br />[http://books.google.it/books?id=XNbqUR_IoOMC&pg=PA67&lpg=PA68&dq=Columbus+between+25+August+and+31+October+1451&lr=&cd=7#v=onepage&q&f=true ''The peoples of the Caribbean: an encyclopedia of archeology and traditional culture'' (p. 67)] Author: Nicholas J. Saunders. Hardcover: 399 pages. Publisher: ABC-CLIO. Publication Date: 15 July 2006.</ref>കമ്പിളിനെയ്ത്തുകാരനായിരുന്ന [[ഡൊമെനികോ കൊളംബോ|ഡൊമെനികോ കൊളംബോയും]] പൊർചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു അഭിജാതകുടുംബാംഗമായിരുന്ന[[സൂസന്ന ഫൊണ്ടാനറോസ്സ|സൂസന്ന ഫൊണ്ടാനറോസ്സയുമായിരുന്നു]] മാതാപിതാക്കൾ.
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_കൊളംബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്