"വിപിൻ മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: date=07 ഓഗസ്റ്റ് 2013 → date=2013 ഓഗസ്റ്റ് 07 (2), [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 32:
| footnotes =
}}
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് '''വിപിൻ മോഹൻ'''. സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ചത് കന്നഡ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. ''സന്നാഹം'' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി.<ref name=mang/> ''അപർണ്ണ'' എന്ന ചിത്രത്തിലൂടെ മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള 1981-ലെ സംസ്ഥാന അവാർഡ് നേടി. മലയാളത്തിൽ നൂറില്പരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. [[നാടോടിക്കാറ്റ്]] (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1988), [[വരവേൽപ്പ്]] (1989), തലയണമന്ത്രം(1990), സന്ദേശം(1991) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി.
 
''നീലക്കുയിൽ''(1954) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ ''ബെസ്റ്റ് ആക്റ്റർ'' എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവായി അഭിനയിച്ചു.
വരി 48:
==അവലംബം==
{{reflist|refs=
<ref name=mang>{{cite news|title= അഞ്ച് സുന്ദരികൾ|url=http://www.mangalam.com/life-style/success/81003?page=0,1|accessdate=072013 ഓഗസ്റ്റ് 201307|newspaper=മംഗളം|date=32013 ഓഗസ്റ്റ് 20133}}</ref>
<ref name=bodh>[http://beta.bodhicommons.org/article/remembering-actor-murali-and-njatadi മുരളി: ഞാറ്റടിയിലെ തീവ്രവാദി, ബോധി കോമൺസ്]</ref>
<ref name=prd>[http://www.prd.kerala.gov.in/stateawards4.htm സംസ്ഥാന അവാർഡുകൾ, പബ്ലിക് റിലേഷൻസ്, കേരള സർക്കാർ]</ref>
വരി 58:
* {{imdb name|id=0595928|name=വിപിൻ മോഹൻ}}
 
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]
"https://ml.wikipedia.org/wiki/വിപിൻ_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്