"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) replaced: date=ജൂൺ 3, 2009 → date=2009 ജൂൺ 3 (2), [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 59:
 
ഫാസിലിന്റെ നിർദ്ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത്. [[സിദ്ദിഖ് ലാൽ]] കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ
[[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ക്ലിക്കായി. തുടർന്ന് [[ഇൻ ഹരിഹർനഗർ]], [[ഗോഡ്ഫാദർ]], [[വിയറ്റ്നാം കോളനി]], [[കാബുളിവാല]] തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.
 
സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. [[ജയരാജ്‌]] സംവിധാനം ചെയ്ത [[കളിയാട്ടം (ചലച്ചിത്രം)|കളിയാട്ടത്തിൽ]] പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. [[ജോണി വാക്കർ (മലയാളചലച്ചിത്രം)|ജോണി വാക്കർ]] എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.
 
[[കൻമദം]], [[ഓർമച്ചെപ്പ്‌]], [[പഞ്ചാബി ഹൗസ്]], [[ദയ]], [[അരയന്നങ്ങളുടെ വീട്]], [[ചന്ദ്രനുദിക്കുന്ന ദിക്കിൽ]], [[മഴ (മലയാള ചലച്ചിത്രം)|മഴ]], [[രണ്ടാം ഭാവം(മലയാള ചലച്ചിത്രം)|രണ്ടാം ഭാവം]], [[തെങ്കാശിപ്പട്ടണം (മലയാള ചലച്ചിത്രം)|തെങ്കാശിപ്പട്ടണം]], [[ഉന്നതങ്ങളിൽ (മലയാള ചലച്ചിത്രം)|ഉന്നതങ്ങളിൽ]], [[നക്ഷത്രങ്ങൾ പറയാതിരുന്നത് (മലയാള ചലച്ചിത്രം)|നക്ഷത്രങ്ങൾ പറയാതിരുന്നത്]] തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത്‌ ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങൾ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതൽക്കൂട്ടായി.താൻ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാൽ പറയുന്നു.
വരി 71:
=== നിർമ്മാണം, വിതരണം ===
 
1996ൽ സിദ്ദിഖ്‌ സംവിധാനംചെയ്ത [[ഹിറ്റ്ലർ(മലയാള ചലച്ചിത്രം)|ഹിറ്റ്ലർ]] എന്ന ചിത്രത്തിലൂടെയാണ്‌ [[ലാൽ ക്രിയേഷൻസ്(മലയാള ചലച്ചിത്ര നിർമാതാക്കൾ)|ലാൽ ക്രിയേഷൻസ്]] എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് [[ഫ്രണ്ട്സ്(മലയാള ചലച്ചിത്രം‍)|ഫ്രണ്ട്സ്]], തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, [[ചാന്തുപൊട്ട്(മലയാള ചലച്ചിത്രം)|ചാന്തുപൊട്ട്]], [[പോത്തൻ വാവ(മലയാള ചലച്ചിത്രം)|പോത്തൻ വാവ]] തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു.
 
ലാൽ നായകനായ ഓർമച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട [[ലാൽ റിലീസ്(മലയാള ചലച്ചിത്ര വിതരണം)|ലാൽ റിലീസും]] ഇന്ന് ഏറെ സജീവമാണ്‌.
 
[[ചതിക്കാത്ത ചന്തു(മലയാള ചലച്ചിത്രം)|ചതിക്കാത്ത ചന്തുവിലൂടെ]] ഇളയസഹോദരൻ [[അലക്സ് പോൾ|അലക്സ് പോളിനെയും]] ലാൽ സിനിമാ രംഗത്തു കൊണ്ടുവന്നു.
 
സിനിമയുടെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന ലാലിന്റെ വാക്കുകൾക്ക് മലയാള ചലച്ചിത്ര ലോകം ഏറെ വില കൽപ്പിക്കുന്നു. 2005ൽ വിവിധ ചലച്ചിത്ര സംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്ന വേളയിൽ ലാലിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്.{{തെളിവ്}}
വരി 92:
== പുരസ്കാരങ്ങൾ ==
 
[[മധുപാൽ]] സംവിധാനം ചെയ്ത [[തലപ്പാവ്]] എന്ന ചിത്രത്തിലെ അഭിനയത്തിന് 2008-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.<ref name="filmaward">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1230785&n_type=HO&category_id=1&Farc=&previous=Y|title=അടൂരിനും ലാലിനും പ്രിയങ്കയ്‌ക്കും അവാർഡ്‌ |date=2009 ജൂൺ 3, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=2009 ജൂൺ 3, 2009}}</ref>
 
== അവലംബം ==
വരി 98:
 
[[വർഗ്ഗം:1958-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 2-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്