"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 53:
 
===സാഹിത്യജീവിതം===
കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ''ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്'' എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.<ref name=mano>{{cite news|title=പി. പത്മരാജൻ|url=http://archive.is/6jTVU|accessdate=2013 ഓഗസ്റ്റ് 21|newspaper=മനോരമ|date=2013 ഓഗസ്റ്റ് 14}}</ref> ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് ''അപരൻ, പ്രഹേളിക, പുകക്കണ്ണട'' എന്നിവ.
 
കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ ''നക്ഷത്രങ്ങളേ കാവൽ'' എന്ന നോവൽ ഏറെ ശ്രദ്ധേയമായി.<ref name=mano/> ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് ''വാടകയ്ക്കൊരു ഹൃദയം'', ''ഇതാ ഇവിടെ വരെ'', ''ശവവാഹനങ്ങളും തേടി'' തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ''ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും'' തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്.<ref name=mano/> ''പെരുവഴിയമ്പലം, രതിനിർവ്വേദം'' തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
വരി 71:
 
=== ദുഃശ്ശകുനങ്ങൾ ===
[[ഞാൻ ഗന്ധർവൻ]] എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു. <ref name="പത്മരാജൻ൧">[http://indulekha.biz/index.php?route=product/product&author_id=73&product_id=217 പത്മരാജൻ എന്റെ ഗന്ധർവൻ] രാധാലക്ഷ്മി പത്മരാജൻ.</ref><ref name="പത്മരാജൻ൨">[http://indulekha.biz/index.php?route=product/product&author_id=73&product_id=224 ഓർമ്മകളിൽ തൂവാനമായി പത്മരാജൻ] രാധാലക്ഷ്മി പത്മരാജൻ.</ref>
 
==പുരസ്കാരങ്ങൾ ==
വരി 224:
[[വർഗ്ഗം:മേയ് 23-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 24-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്