"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 18:
}}
 
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രവേദിയിലെ]] ഒരു പ്രമുഖ സം‌വിധായകനാണ് '''കെ. ജി. ജോർജ്''' (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). 1946 ൽ [[തിരുവല്ല| തിരുവല്ലയിൽ]] ജനിച്ചു. 1968-ൽ [[കേരള സർ‌വകലാശാല|കേരള സർ‌വ്വകലാശാലയിൽ]] നിന്നു [[ബിരുദം|ബിരുദവും]] 1971-ൽ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു ഡിപ്ലോമയും നേടി. [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] അസിസ്റ്റന്റായി മൂന്നു വർഷം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുത്തു . 1970 കളിലെ ചലച്ചിത്രങ്ങളെ ആധുനികരിച്ച സംവിധായകരിൽ ഒരാളാണ് ജോർജ്.
 
ആദ്യ സിനിമ ''സ്വപ്നാടനം'' ആയിരുന്നു. പക്ഷേ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. [[പി.ജെ. ആന്റണി]] എഴുതിയ [[ഒരു ഗ്രാമത്തിന്റെ ആത്മാവ്]] എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]] എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. '''യവനിക''' മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നണി ഗായിക സൽമ പത്‌നി.
വരി 31:
* [[പഞ്ചവടിപ്പാലം]] - 1984
* [[ആദാമിന്റെ വാരിയെല്ല് (മലയാളചലച്ചിത്രം)|ആദാമിന്റെ വാരിയെല്ല്]] - 1983
* [[ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക് (മലയാളചലച്ചിത്രം)|ലേഖയുടെ മരണം:ഒരു ഫ്ലാഷ്ബാക്ക് ]] -1983
* [[യവനിക (മലയാളചലച്ചിത്രം)|യവനിക]] - 1982
* [[കോലങ്ങൾ (മലയാളചലച്ചിത്രം)|കോലങ്ങൾ]] - 1981
വരി 52:
| bodyclass = hlist
| liststyle = font-style:italic;
| above =
 
| group1 =
വരി 80:
* [[വ്യാമോഹം]] - 1977
* [[സ്വപ്നാടനം (ചലച്ചിത്രം)|സ്വപ്നാടനം]] -1976
 
 
| group2 =
Line 89 ⟶ 88:
| group2 =
| list2 =
 
 
| group3 =
| list3 =
 
 
| group4 =
| list4 =
 
 
}}<noinclude>
 
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
 
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്