"മീനങ്ങാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Meenangadi}}
(ചെ.)No edit summary
വരി 1:
{{prettyurl|Meenangadi Gramapanchayat}}
[[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[സുൽത്താൻ ബത്തേരി താലൂക്ക്|സുൽത്താൻ ബത്തേരി താലൂക്കിൽ]] സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മീനങ്ങാടി . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് [[പൂതാടി ഗ്രാമപഞ്ചായത്ത്|പൂതാടി പഞ്ചായത്തും]] കിഴക്കുഭാഗത്ത് [[സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്|സുൽത്താൻ ബത്തേരി പഞ്ചായത്തും]], തെക്കുഭാഗത്ത് [[അമ്പലവയൽ ഗ്രാമപഞ്ചായത്ത്|അമ്പലവയൽ പഞ്ചായത്തും]], പടിഞ്ഞാറുഭാഗത്ത് [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ പഞ്ചായത്തുമാണ്]]. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം കേരളത്തിലെ ഏക മത്സ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്.<ref>http://www.janmabhumidaily.com/news76390</ref>
 
2001 ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.
==അവലംബം==
{{reflist}}
* http://www.trend.kerala.gov.in
* http://lsgkerala.in/
* Census data 2001
{{commons category|Meenangadi}}
*http://www.trend.kerala.gov.in
*http://lsgkerala.in/
*Census data 2001
{{വയനാട് ജില്ല_ പഞ്ചായത്ത്}}
[[വർഗ്ഗം:വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/മീനങ്ങാടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്