"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Hashimkc (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 39:
പുരാതന കാലത്ത് യസ്'രിബ് എന്നാണ് ഇവിടം അറിയപ്പെട്ടത്. [[നോഹ|നൂഹ് നബിയുടെ]] സന്താന പരമ്പരയിൽ പെട്ട യസ്രിബ് എന്ന വ്യക്തിയാണ് ഈ നഗരത്തിനു അടിത്തറ പാകിയത്‌ എന്നതിനാലാണ് യസ്'രിബ് എന്ന നാമത്തിൽ ആദ്യകാലത്ത് അറിയപ്പെട്ടത് എന്ന് അറബ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ നബിയാണ് ഈ പ്രദേശത്തിന് പട്ടണം എന്ന് അർഥം വരുന്ന അറബി വാക്കായ മദീന എന്ന പേര് നൽകിയത്. തുടർന്ന് [[മുഹമ്മദ്|മുഹമ്മദ്‌ നബിയുടെ]] ആഗമനത്തോടെ നബിയുടെ നഗരം എന്നർത്ഥം വരുന്ന മദീനത്തുറസൂൽ (മദീനത്തുന്നബി) എന്നും ആണ് ഈ നഗരം അറിയപ്പെട്ടത്. ഇപ്പോൾ പ്രശോഭിത നഗരം എന്നർഥം വരുന്ന മദീന മുനവ്വറ എന്നാണ് അറിയപ്പെടുന്നത്.
 
[[നാമം|പേരുകളെ]] കൊണ്ട് പ്രശസ്തമായ പ്രദേശമാണ് മദീന. നിരവധി പണ്ഡിതന്മാർ മദീനയുടെ [[ചരിത്രം|ചരിത്രമെഴുതിയിട്ടുണ്ട്]]. അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധനായ അല്ലാമാ അലി സംഹൂദി തന്റെ ഏറ്റവും വിഖ്യാതമായ വഫാഉൽ വഫാ എന്ന ഗ്രന്ഥത്തിൽ മദീനാ പട്ടണത്തിന് [[ഖുർആൻ]], [[ഹദീസ്]], പൂർവ്വ വേദങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ എന്നിവയെ ആധാരമാക്കി 94 പേരുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഡോ. മുഹമ്മദ്‌ ഇല്യാസ് അബ്ദുൽ ഖനി തന്റെ ഹിസ്റ്ററി ഓഫ് മദീന മുനവ്വറ എന്ന ഗ്രന്ഥത്തിൽ മദീനയുടെ 64 പേരുകൾ പരിചയപ്പെടുത്തുന്നുണ്ട്<ref name= >{{cite web | url = http://www.muslimbase.com/history-madinah-munawwarah-muhammad-ilyas-abdul-ghani-p-4292.html | title = ഹിസ്റ്ററി ഓഫ് മദീന മുനവ്വറ | accessdate = | publisher = മുസ്‌ലിം ബെയ്സ്.കോം}}</ref>. ത്വാബ, ത്വൈബ, ദാറുൽ ഹിജ്റ, ഖുബ്ബതുൽ ഇസ്ലാം തുടങ്ങി നിരവധി പേരുകൾ ഈ നഗരത്തിനുണ്ട്<ref name= >{{cite web | url = http://www.sauditourism.com.sa/en/Provinces/kindnews.aspx?kind_ID=13 | title = മദീന മുനവ്വറ | accessdate = | publisher = സൗദി വിനോദ സഞ്ചാര വകുപ്പ് }}</ref>. നൂറോളം പേരുണ്ടെങ്കിലും പ്രവാചക പട്ടണം എന്നർഥം വരുന്ന മദീനത്തുറസൂൽ എന്ന പേരാണ് പ്രസിദ്ധം<ref name= >{{cite web | url = http://www.religionfacts.com/islam/places/medina.htm | title = പ്രവാചക പട്ടണം | publisher=റിലീജിയൻഫാക്റ്റ്സ്.കോം|accessdate =2005 ഫെബ്രുവരി 2/16/05 | publisher =റിലീജിയൻഫാക്റ്റ്സ്.കോം}}</ref>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്