"ആർഗൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സമുദ്രത്തിലെ താപനില, ലവണാംശം, ജലപ്രവാഹങ്ങൾ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:സമുദ്രവിവരശേഖരണവും നിരീക്ഷണ സംവിധാനങ്ങളും ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
വരി 1:
സമുദ്രത്തിലെ താപനില, ലവണാംശം, ജലപ്രവാഹങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ നിരീക്ഷിക്കുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു സംവിധാനമാണ് ആർഗൊ. സമുദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ആർഗൊ ഫ്ലോട്ടുകൾ എന്നറിയപ്പെടുന്ന ഉപകരണവും, ശേഖരിച്ച വിവരങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും അവ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളുമാണ് ഈ സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങൾ. 2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ആർഗൊ പ്രവർത്തനസജ്ജമാവുന്നത് .നിലവിൽ ഏകദേശം 4000 നടുത്ത് ആർഗൊ ഫ്ലോട്ടുകൾ ദിവസവും സമുദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു.
 
[[വർഗ്ഗം:സമുദ്രവിവരശേഖരണവും നിരീക്ഷണ സംവിധാനങ്ങളും]]
"https://ml.wikipedia.org/wiki/ആർഗൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്