"അമേരിക്കൻ ഹസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) Fixing dates in citations
വരി 25:
ഒരു [[എഫ്.ബി.ഐ]] ദൗത്യത്തെ ആധാരമാക്കി<ref>{{cite news | last = ഷെർമാൻ| first = ടെഡ്| title = ജെഴ്സി ഹസ്‌ൽ: ദ റിയൽ ലൈഫ് സ്റ്റോറി ഓഫ് ആബ്സ്കാം| newspaper = ദി സ്റ്റാർ-ലെഡ്ജർ | date = നവംബർ 25, 2013 | url = http://www.nj.com/inside-jersey/index.ssf/2013/11/jersey_hustle_the_real-life_story_of_abscam.html | accessdate = 2013-12-03 | quote = }}</ref> 2013-ൽ പുറത്തിറങ്ങിയ ഒരു [[ഹോളിവുഡ്]] ചലച്ചിത്രമാണ് '''അമേരിക്കൻ ഹസ്ൽ'''. [[ഡേവിഡ് ഒ. റസ്സൽ]], [[എറിക് വാറൻ സിംഗർ]] എന്നിവരുടെ തിരക്കഥയിൽ ഡേവിഡ് ഒ. റസ്സൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ [[ക്രിസ്റ്റ്യൻ ബെയ്ൽ]], [[ഏമി ആഡംസ്]], [[ബ്രാഡ്‌ലി കൂപ്പർ]], [[ജെന്നിഫർ ലോറൻസ്]] തുടങ്ങിയവർ പ്രധാനവേഷങ്ങളിലഭിനയിച്ചു.
 
2013 മാർച്ച് 8-ന് ചിത്രീകരണമാരംഭിച്ച അമേരിക്കൻ ഹസ്ൽ 2013 ഡിസംബർ 2-ന് തീയറ്ററുകളിലെത്തി. ബോക്സ് ഓഫീസ് വിജയവും നിരൂപകപ്രശംസയും ഒരു പോലെ നേടിയ ഈ ചിത്രം 3 [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും]] 10 [[ബാഫ്റ്റ]] പുരസ്ക്കാരങ്ങളും മികച്ച ചിത്രത്തിനുള്ള സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്ക്കാരവും നേടി<ref>{{cite news | last = | first = | title = അമേരിക്കൻ ഹസിലിന് വീണ്ടും അംഗീകാരം| newspaper = മാതൃഭൂമി | date = ജനുവരി 20, 2014 | url = http://www.mathrubhumi.com/movies/hollywood/423406/ | accessdate = 2014-02-01 | quote = }}</ref>. മികച്ച സഹനടിക്കുള്ളതടക്കം(ജെന്നിഫർ ലോറൻസ്) മൂന്ന് ബാഫ്റ്റ പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു<ref>{{cite news |author=<!--Staff writer(s); no by-line.--> |title= ബാഫ്റ്റ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.|url= http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16191595&programId=1073753760&tabId=11&contentType=EDITORIAL|newspaper= മലയാള മനോരമ |location= ലണ്ടൻ |publisher= |date= 182014 ഫെബ്രുവരി 201418 |accessdate= 182014 ഫെബ്രുവരി 201418}}</ref>. കൂടാതെ 10 [[അക്കാഡമി അവാർഡ്]] നാമനിർദ്ദേശങ്ങളും ഈ ചിത്രത്തിന് ലഭിച്ചു<ref>{{cite news | last = | first = | title = ഓസ്‌കർ നാമനിർദ്ദേശം: അമേരിക്കൻ ഹസ്‌ലും ഗ്രാവിറ്റിയും മുന്നിൽ| newspaper = മാതൃഭൂമി | date = ജനുവരി 17, 2014 | url = http://www.mathrubhumi.com/movies/hollywood/422608/?utm_source=feedburner&utm_medium=feed&utm_campaign=Feed:+mb4frames+%28Mathrubhumi+Movies%29 | accessdate = 2014-02-01 | quote = }}</ref>.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
വരി 48:
 
==ഇതിവൃത്തം==
വാക്ചാതുര്യം കൈമുതലായുള്ള ഒരു തട്ടിപ്പുകാരനാണ് ഇർവിങ്ങ് റോസൻഫീൽഡ് (ക്രിസ്റ്റ്യൻ ബെയ്ൽ). ‘ലേഡി എഡിത്ത് ഗ്രീൻസ്ലി’ എന്ന പേരിൽ ഒരു ബ്രിട്ടീഷ് പഭ്വിയായി അഭിനയിക്കുന്ന സിഡ്നി പ്രോസ്സർ (ഏമി ആഡംസ്) ആണ് റോസൻഫീൽഡിന്റെ കൂട്ടാളി. ഒരു ലോൺ തട്ടിപ്പ് ശ്രമത്തിനിടെ ഇരുവരും റിച്ചാർഡ് ഡിമാസോ(ബ്രാഡ്‌ലി കൂപ്പർ) എന്ന എഫ്.ബി.ഐ ഏജന്റിന്റെ പിടിയിലകപ്പെടുന്നു. ഇരുവരെയും ഉപയോഗിച്ച് ന്യൂജഴ്സിയിലെ അഴിമതിക്കാരനായ മേയർ കാർമൈൻ പൊലീറ്റോയേയും അധോലോകനായകന്മാരെയും കുടുക്കുവാൻ ഡിമാസോ ഒരു വലിയ പദ്ധതി ആവിഷ്കരിക്കുന്നു. റോസൻഫീൽഡിന് ഗത്യന്തരമില്ലാതെ ഇതിനു കൂട്ടുനിൽക്കേണ്ടി വരുന്നു. മാഫിയ തലവൻ വിക്റ്റർ റ്റെലേജിയൊ([[റോബർട്ട് ഡിനീറോ]]), റോസൻഫീൽഡിന്റെ ഭാര്യ റോസലിൻ തുടങ്ങിയവരുടെ കടന്നുവരവോടെ കാര്യങ്ങൾ സങ്കീർണ്ണമാകുന്നു. അതിരുകടന്ന ആത്മവിശ്വാസത്തോടെ തന്റെ മേലധികാരിയുടെ മുന്നറിയിപ്പുംമവഗണിച്ച് നീങ്ങിയ ഡിമാസോയുടെ കൈപ്പിടിയിലൊതുങ്ങാതെ സംഭവങ്ങൾ കുഴഞ്ഞുമറിയുന്നു.
 
==നിർമ്മാണം==
വരി 56:
 
==റിലീസ്==
2013 ജൂലൈ 31-ന് ഡേവിഡ് ഒ. റസ്സൽ ഇതിന്റെ ടീസർ ട്രെയ്‌ലർ പ്രകാശനം ചെയ്തു<ref>{{cite news|title=ഹോട്ട് ടീസർ : ഡേവിഡ് ഒ. റസ്സൽസ് ‘അമേരിക്കൻ ഹസ്‌ൽ’|url= http://www.deadline.com/2013/07/hot-teaser-david-o-russells-american-hustle/|accessdate=312013 ജൂലൈ 201331|newspaper=Deadline.com|date=312013 ജൂലൈ 201331}}</ref>. തീയട്രിക്കൽ ട്രെയ്‌ലർ പുറത്തിറങ്ങിയത് ഒക്റ്റോബർ 9-നാണ്<ref>{{cite web|url= http://thetarge.co.uk/hub-culture/film/cooper-lawrence-reunite-in-american-hustle-trailer/0122|title=കൂപ്പർ, ലോറൻസ് റീയുണൈറ്റ് ഇൻ അമേരിക്കൻ ഹസ്‌ൽ ട്രെയ്‌ലർ|date=102013 ഒക്റ്റോബർ 201310|accessdate=102013 ഒക്റ്റോബർ 201310}}</ref>. 2013 ഡിസംബർ 20-ന് അമേരിക്കയിൽ ഈ ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യപ്പെട്ടു<ref>{{cite news|title=ഫസ്റ്റ് ലുക്ക്: ഡേവിഡ് ഒ. റസ്സൽസ് ‘അമേരിക്കൻ ഹസ്‌ൽ’|url= http://www.usatoday.com/story/life/movies/2013/07/29/first-look-david-o-russell-film-american-hustle/2593177/|accessdate=132013 ഓഗസ്റ്റ് 201313|newspaper=Usatoday.com|date=292013 ജൂലൈ 201329}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_ഹസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്