"സംവേദക നാഡീവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ ചുറ... |
No edit summary |
||
വരി 1:
ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്ന അവയവങ്ങളെയാണ് '''ഇന്ദ്രിയം''' എന്ന് പറയുന്നത്. മനുഷ്യശരീരത്തില്‍ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്, [[കണ്ണ്]], [[ചെവി]], [[ത്വക്ക്]], [[നാവ്]], [[മൂക്ക്]] എന്നിവയാണവ. ഇവയെ പൊതുവായി പഞ്ചേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു.
|