"ഗോൾഗി വസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
{{prettyurl|Golgi_apparatus}}മാംസ്യങ്ങളുടെ കൈമാറ്റത്തിനും (Packaging) ബാഹ്യസ്രാവ്യവെസിക്കിളുകളുടെ (Exocytotic vesicles)ഉത്പാദനത്തിനും കോശസ്തരവൈവിധ്യവൽക്കരണത്തിനും (Cell membrane differentiation) ആവശ്യമായ സ്തരജാലികയാണ് ഗോൾഗി വസ്തുക്കൾ. ഇവ ഗോൾഗി അപ്പാരറ്റസ്, ഗോൾഗി കോംപ്ലക്സ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സസ്യങ്ങളിലേയും താഴ്ന്ന പടിയിലുള്ള ജന്തുക്കളിലേയും ഗോൾഗി വസ്തുക്കൾ ഗോൾഗി ബോഡി അഥവാ ഡിക്റ്റിയോസോം (Dictyosome) എന്നറിയപ്പെടുന്നു. നിരവധി അറകളും സമാന്തരരീതിയിലുള്ള പരന്ന, സ്തരത്താൽ പൊതിഞ്ഞ വെസിക്കിളുകളും ഉൾപ്പെടുന്ന കോശാംഗങ്ങളാണിവ. Golgi–Holmgren apparatus, Golgi–Holmgren ducts, Golgi–Kopsch apparatus എന്നീ വിവിധ പേരുകൾ ഇവയ്ക്ക് നൽകപ്പെട്ടിരുന്നു.<ref>Fabene PF, Bentivoglio M (1998). "1898–1998: Camillo Golgi and "the Golgi": one hundred years of terminological clones". Brain Res. Bull. 47 (3): 195–8. doi:10.1016/S0361-9230(98)00079-3. PMID 9865849.</ref>1910 ലാണ് ഗോൾഗി അപ്പാരറ്റസ് എന്ന പേര് ഉപയോഗിക്കപ്പെടുന്നത്.
[[Image:Human leukocyte, showing golgi - TEM.jpg|thumb|350px|Micrograph of Golgi apparatus, visible as a stack of semicircular black rings near the bottom. Numerous circular vesicles can be seen in proximity to the organelle.]]
== കണ്ടെത്തൽ ==
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313078" എന്ന താളിൽനിന്ന് ശേഖരിച്ചത്