"ബദാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
[[പ്രൂണസ്]] ജനുസ്സിൽപെട്ട ഒരു മരമാണ്‌ '''ബദാം''' (Almond). {{ശാനാ|Prunus dulcis}}. ഇംഗ്ലീഷിൽ ഇന്ത്യൻ ബദാം എന്നും, സംസ്കൃതത്തിൽ ദേശബദാമഃ (ക്ഷുദ്രാബ്ജ.) എന്നും പേർ വിളിക്കുന്നു. ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്.
 
നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ [[ആഫ്രിക്ക]], [[യൂറോപ്പ്]] മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.
"https://ml.wikipedia.org/wiki/ബദാം" എന്ന താളിൽനിന്ന് ശേഖരിച്ചത്