"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==ചരിത്രം==
ഗ്നൂ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രാമുകളിൽ ഉപയോഗിക്കുവാൻ വേണ്ടി 1989ൽ റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതാണ് ജി.പി.എൽ. കൃത്യമായി 25 ഫെബ്രുവരി 1989 ന് ഒന്നാം പതിപ്പ്(GPLv1) പുറത്തിറങ്ങി. ജൂൺ 1999 ന് രണ്ടാം പതിപ്പും(GPLv2) പുറത്തിറങ്ങി. 29 ജൂൺ 2007 ന് മൂന്നാം പതിപ്പ് (GPLv3) പുറത്തിറങ്ങി<ref name=FSF>{{cite web|title=2007 June 29: GPLv3 and LGPLv3 have been released!|url=http://archive.is/ZtjgH|website=gplv3.fsf.org/|publisher=Free software foundation|accessdate=4 ഫെബ്രുവരി 2016}}</ref>.
 
== പുറത്തുനിന്നും ==
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്