"ലോഹാന്റ് ബാഗ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Use dmy dates|date=April 2011}} {{Infobox Officeholder |name = ലോഹാൻ ബാഗ്ബു |image...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:43, 28 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം


ലോഹാന്റ് ബാഗ്ബു, Laurent Gbagbo[1][2] (ഗാനോ ഭയ്ത്: Gbagbo [ɡ͡baɡ͡bo]; French pronunciation: ​[loʁɑ̃ baɡbo]; born 31 May 1945) 2000 മുതൽ 2011 അറസ്റ്റു ചെയ്യുന്നതു വരെ ഐവറി കോസ്റ്റിന്റെ പ്രസിഡന്റ് ആയിരുന്നു. ഇന്ന് അദ്ദേഹം യുദ്ധകുറ്റങ്ങൾക്കെതിരെ ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ കുറ്റവിചാരണ നേരിടുന്നു. [3]

ലോഹാൻ ബാഗ്ബു
4th President of Côte d'Ivoire
ഓഫീസിൽ
26 October 2000 – 11 April 2011 [1]
പ്രധാനമന്ത്രിSeydou Diarra
Pascal Affi N'Guessan
Seydou Diarra
Charles Konan Banny
Guillaume Soro
Gilbert Aké
മുൻഗാമിRobert Guéï
പിൻഗാമിAlassane Ouattara
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-05-31) 31 മേയ് 1945  (78 വയസ്സ്)
Gagnoa, French West Africa
ദേശീയതIvorian
രാഷ്ട്രീയ കക്ഷിഐവോറിയൻ പോപുലർ ഫ്രണ്ട്
പങ്കാളികൾശീമോൻ ബാഗ്ബു, സനീദ ബംബ
അൽമ മേറ്റർപാരീസ് ഡിഡയറോട്ട് യൂണിവേർസിറ്റി
വെബ്‌വിലാസംOfficial website
[1] The presidency was disputed between Gbagbo and Alassane Ouattara from 4 December 2010 to 11 April 2011, at which time Gbagbo was arrested by UN forces.

ഒരു ചരിത്രകരനും, രസതത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ആണദ്ദേഹം.1970 കളിലും പിന്നീീട് 1990 ലും അദ്ദേഹത്തെ വിപ്ലവകാരിയായി ചിത്രീകരിച്ച് ഭരണകൂടം ജയിലിലടച്ചു. സംഘടനാ ശ്രമങ്ങൾ നടത്തിയതിന്റെ പേരിൽ 1980 മുതൽ ഫ്രാൻസിൽ ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. 1982-ൽ ഐവോറീയ പോപുലർ ഫ്രണ്ട് സ്ഥാപിച്ച ഗാഗ്ബു, 1990-ൽ ഫെലിക്സ് യൂഫട്ട് വെനി ക്കെതിരെ പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിച്ചുവെങ്കിലും പരാജിതനായി. 1990 ൽ ഐവൊറി കോസ്റ്റിലെ നാഷണൽ അസംബ്ലിയിൽ ഒരു സീറ്റ് നേടാൻ അദ്ദേഹത്തിനു സാധിച്ചു.

പരാമർശങ്ങൾ

  1. English pronunciations vary, with /ˈbæɡb/ common. In ഭായ്ത്ത് and other Ivorian languages, the g and b are pronounced simultaneously, as [ɡ͡baɡ͡bo].
  2. "Qui est Laurent Gbagbo ?", FPI website (French ഭാഷയിൽ).
  3. http://www.cbc.ca/news/world/gbagbo-hague-trial-1.3423241?cmp=rss
"https://ml.wikipedia.org/w/index.php?title=ലോഹാന്റ്_ബാഗ്ബു&oldid=2305208" എന്ന താളിൽനിന്ന് ശേഖരിച്ചത്