"താപധാരിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഏകകങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഭൗതിക പരിമാണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
No edit summary
വരി 1:
{{prettyurl|Specific heat capacity}}
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് '''താപധാരിത (Specific heat capacity)''' എന്ന് പറയുന്നത്.<ref>http://www.thefreedictionary.com/heat+capacity</ref> നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ [[വിശിഷ്ട താപധാരിത]]{{സൂചിക|൧}} എന്നും പറയുന്നു. <ref>http://www.taftan.com/thermodynamics/CP.HTM</ref> ജലത്തിന്റെ [[വിശിഷ്ട താപധാരിത]] 4200 j /kg ആണ്.
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|''ഒരു കിലോ ഗ്രാം വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് '''വിശിഷ്ട താപധാരിത''' എന്ന് പറയുന്നത്.''}}
"https://ml.wikipedia.org/wiki/താപധാരിത" എന്ന താളിൽനിന്ന് ശേഖരിച്ചത്