കേരളത്തിലെ ഏറ്റവും ചെറിയ പുഴയാണ്നദിയാണ് കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന '''മഞ്ചേശ്വരം പുഴ'''<ref name="പേർ">http://www.prokerala.com/kerala/kerala-rivers.htm പട്ടികയിൽ 24th</ref>. ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്. [[കാസർകോട് ജില്ല|കാസർഗോഡ് ജില്ലയിലൂടെ]] മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 60 മീറ്റർ ഉയരത്തിലുള്ള '''ബലേപുനിൽ''' നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്.'''പാവുറു'''വാണ് ഇതിന്റെ പ്രധാന പോഷകനദി. നദീതടത്തിന്റെ വിസ്തീർണ്ണം 90ച.കി. മി.ആണ്. [[നദി|നദിയിൽ]] ലഭിക്കുന്ന വർഷപാത അനുപാതം 3478 എം.എം ആണ്. ഈ നദിക്ക് '''തലപ്പാടിപ്പുഴ''' എന്നും പേരുണ്ട്